ഷെരീഫ് ഇബ്രാഹിം
അരനൂറ്റാണ്ടോളം പഴക്കമുള്ള ചിത്രമാണിത്. ഇത് 1970കളുടെ ഉത്തരാര്‍ദ്ധത്തിലോ 1980കളുടെ പൂര്‍വാര്‍ദ്ധത്തിലോ എടുത്ത ഫോട്ടോ ആണ്. ചിത്രത്തില്‍ കാണുന്ന സ്ഥലം അബുദാബിയാണ്. അവിടെ ഖാലിദിയ ഭാഗത്തുള്ള മലയാളിയുടെ ഒരു ഷോപ്പാണിതില് കാണുന്നത്.
പൂഴിമണല്‍, വാഹനം മാറിപോകാന്‍ സ്ഥാപിച്ച ടാര്‍വീപ്പ, പുതിയ റൂം പണിയുന്ന രീതി.. ശ്രദ്ധിക്കുക. ഇതിന്റെ അടുത്താണ് 1975ല്‍ ഞാന്‍ ഫാമിലി ആയി താമസിച്ചിരുന്നത്.