
യുവാക്കള്‍ക്കു വേണ്ടിയായിരുന്നു ജപ്പാന് കൊറിയ സന്ദർശനം, ഹെലികോപ്റ്റര്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനെന്നും മുഖ്യമന്ത്രി
ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാൻ തന്റെ നേതൃത്വത്തിൽ നടത്തിയ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദർശനം...