TopTop
Begin typing your search above and press return to search.

'പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മോശമായിരുന്നില്ല; അതുകൊണ്ടാണല്ലോ ജനങ്ങള്‍ അവരെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചത്'

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മോശമായിരുന്നില്ല; അതുകൊണ്ടാണല്ലോ ജനങ്ങള്‍ അവരെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചത്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പ്രതിപക്ഷത്തെയും ഭരണത്തെയും ജനം വിലയിരുത്തിയത് എങ്ങനെയെന്നാണ് രസകരമായ ഏതാനും വാചകങ്ങളില്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

'സത്യം പറഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മോശമായിരുന്നില്ല. അതുകൊണ്ടാണല്ലോ ജനങ്ങള്‍ അവരെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതും. ഭരണം അതുക്കും മേലെ ആയിരുന്നതുകൊണ്ട് അതും തുടരട്ടെ എന്ന് ജനങ്ങള്‍ വിധി എഴുതി' എന്നായിരുന്നു മാര്‍ കൂറിലോസിന്റെ വാക്കുകള്‍.


Next Story

Related Stories