TopTop
Begin typing your search above and press return to search.

കരിപ്പൂർ അപകടത്തില്‍ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; മരണസംഖ്യ 21

കരിപ്പൂർ അപകടത്തില്‍ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; മരണസംഖ്യ 21

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഭര്‍ത്താവിനൊപ്പം ദുബായിലെ റാസൽഖൈമയിലായിരുന്നു. സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് മഞ്ജുളകുമാരി നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂർ വിമാനാപകടത്തിലെ ആകെ മരണം 21 ആയി.




Next Story

Related Stories