TopTop
Begin typing your search above and press return to search.

യുഡിഎഫിന് തിരിച്ചടി - കേരള ബാങ്ക് തിരഞ്ഞെടുപ്പ് നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

യുഡിഎഫിന് തിരിച്ചടി - കേരള ബാങ്ക് തിരഞ്ഞെടുപ്പ് നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. തിരഞ്ഞെടുപ്പിനെതിരെ യുഡിഎഫ് അനുകൂല സംഘടകൾ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. പുതിയ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് സര്‍ക്കാരിന് നടപടി തുടരാം. ജസ്റ്റിസ് സതീഷ് നൈനാന്റെയാണ് ഉത്തരവ്. നേരത്തെ യുഡിഎഫ് അനുകുല സംഘടനകളുടെ ഹര്‍ജികളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ ഹൈക്കോടതി മൂന്നാഴ്‌ച്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.


Next Story

Related Stories