TopTop
Begin typing your search above and press return to search.

ഉമ്മന്‍ചാണ്ടിക്ക് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

ഉമ്മന്‍ചാണ്ടിക്ക് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജഗതിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.


Next Story

Related Stories