TopTop
Begin typing your search above and press return to search.

ആക്സ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അസോസിയേറ്റ് സ്പോണ്‍സര്‍

ആക്സ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അസോസിയേറ്റ് സ്പോണ്‍സര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് സ്പോണ്‍സറായി ആക്സിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു. പുരുഷന്മാരുടെ, പ്രമുഖ ചമയ ബ്രാന്‍ഡാണ് ആക്സ് .ഐഎസ്എല്ലിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ഡിയോഡ്രന്റ്സ് വിഭാഗം ജനറല്‍ മാനേജര്‍ , ശൈലേന്ദ്ര സിംഗ് പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. രണ്ട് ബ്രാന്‍ഡുകളും തമ്മിലുള്ള പങ്കാളിത്തം ഈ മേഖലയ്ക്കു മുഴുവന്‍ ഗുണം ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേന്‍ ഡി സില്‍വ പറയുന്നു.


Next Story

Related Stories