ഇതാ ഒരു വിശുദ്ധ ഹിന്ദു വോട്ട് ബാങ്ക്-ഹരീഷ് ഖരെ എഴുതുന്നു

അധമമായ തലത്തിലാണ് മോദിയുടെ ബിജെപി യുപിയിലെ വന്‍വിജയം നേടിയത്; പുറന്തള്ളലിന്റെ രാഷ്ട്രീയം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും