കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യ മുന്നണിയെയും ഞെട്ടിച്ചുകൊണ്ട് ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അരവിന്ദര്‍ സിങ് ലൗലി രാജിവച്ചിരിക്കുകയാണ്. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പില്‍ ഒത്തൊരുമിച്ച് പോവുന്നതിനിടെയാണ് തിരിച്ചടി. കോണ്‍ഗ്രസിലെ അന്തര്‍ഛിദ്രം അവസാനിച്ചിട്ടില്ലന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഒപ്പം ഓപ്പറേഷന് താമരയുടെ സാധ്യതകളും. Arvinder Singh Arvinder Singh. കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ദീപക് ബാബരിയയുടെ ഇടപെടലുകളില്‍ മനം മടുത്താണ് തീരുമാനമെന്നാണ് അരവിന്ദര്‍ ലൗലി പറഞ്ഞിരിക്കുന്നത്. ബാബരിയയുടെ ഭരണത്തെ പല ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളും … Continue reading “ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി, വീണ്ടും രാജി; അരവിന്ദര്‍ സിങിന്റെ ഉന്നമെന്ത്?”