ആധാര്‍ വിവരം ചോര്‍ന്നാല്‍ സൂക്ഷിക്കണം: ജയിലില്‍ പോകേണ്ടി വരും

രാജ്യത്തെ 13.5 കോടി ജനങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നെന്നാണ് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി എന്ന ഏജന്‍സി വെളിപ്പെടുത്തുന്നത്