തമിഴ്നാട്ടിലെ തക്കലയില്‍ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം. ശിവരഞ്ജിനി, ദീപ, മ്ഞ്ജു, സംഗീത എന്നിവരാണ് മരിച്ചത്.
തമിഴ് നാട്ടിലെ തക്കലയില്‍ വാഹനാപകടം: നാല് പേര് മരിച്ചു

Next Story