നിലവാരമില്ല, പക്ഷേ ഹാനീകരമല്ല; നിറപറ നിരോധനം നീക്കിയതില്‍ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ വി പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ നിറപറയുടെ കറിപ്പൊടി നിരോധിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ വാര്‍ത്ത വ്യാപകമായ പ്രതിഷേധമേറ്റുവാങ്ങുകയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി വി അനുപമയ്‌ക്കെതിരെ നിറപറ അമ്പതുകോടിയുടെ മാനനഷ്ടക്കേസ് സമര്‍പ്പിക്കാന്‍ നീങ്ങുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട് നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം എന്നിവയാണ് സെപ്തംബര്‍ മാസം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. ഷോപ്പുകളില്‍ നിന്നും സംഭരണശാലകളില്‍ നിന്നും പ്രസ്തുത … Continue reading നിലവാരമില്ല, പക്ഷേ ഹാനീകരമല്ല; നിറപറ നിരോധനം നീക്കിയതില്‍ വ്യാപക പ്രതിഷേധം