TopTop
Begin typing your search above and press return to search.

ബിജെപി നേതൃത്വത്തിനെതിരെ അഡ്വ ശ്രീധരന്‍ പിള്ളയും രംഗത്ത്

ബിജെപി നേതൃത്വത്തിനെതിരെ അഡ്വ ശ്രീധരന്‍ പിള്ളയും രംഗത്ത്

അഴിമുഖം പ്രതിനിധി

പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി നേതൃത്വത്തിനെതിരെ അഡ്വ. ശ്രീധരന്‍ പിള്ളയും രംഗത്തെത്തി. നേതാക്കള്‍ സഹകരിച്ചിരുന്നെങ്കില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ താന്‍ വിജയിച്ചേനെയെന്നും നേതാക്കളോ കേന്ദ്രമന്ത്രിമാരോ താന്‍ മത്സരിച്ച മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ല എന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
പ്രവര്‍ത്തകര്‍ തന്റെ കൂടെ നിന്നെങ്കിലും ബിജെപി നേതാക്കള്‍ തന്നെ അവഗണിക്കുകയായിരുന്നു. അല്ലെങ്കില്‍ തനിക്ക് ചെങ്ങന്നൂരില്‍ വിജയിക്കാന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി


Next Story

Related Stories