TopTop
Begin typing your search above and press return to search.

വിഎസിന്റെ പദവി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല, സുധാകര പ്രസാദ് പുതിയ എജി

വിഎസിന്റെ പദവി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല, സുധാകര പ്രസാദ് പുതിയ എജി

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദന്റെ പദവിയുടെ കാര്യത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ വിഎസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.

പുതിയ അഡ്വക്കേറ്റ് ജനറലായി സിപി സുധാകര പ്രസാദിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.


Next Story

Related Stories