TopTop
Begin typing your search above and press return to search.

സ്വാശ്രയ കോളേജ് പ്രവേശനം; തലവരിപ്പണം വാങ്ങിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

സ്വാശ്രയ കോളേജ് പ്രവേശനം; തലവരിപ്പണം വാങ്ങിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ തലവരിപ്പണം വാങ്ങിയാല്‍ നടപടിയെടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


തലവരി വാങ്ങുന്നത് അഴിമതിയായി കണക്കാക്കും എന്നും പണം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.


സ്വാശ്രയ കോളേജുകളുടെ മുഴുവന്‍ സീറ്റുകളും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇന്നലെ ഹൈക്കോടതി സ്റ്റേ നല്കിയിരൂന്നു. ഇതിനെ തുടര്‍ന്നാണ് സ്വകാര്യ കോളേജുകളുടെ തോന്നും പോലെയുള്ള ഡൊണേഷന്‍ വാങ്ങലുകള്‍ക്ക് എതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.


Next Story

Related Stories