TopTop
Begin typing your search above and press return to search.

ഉമര്‍ ഖാലിദിനെയും ഷെഹ്ല റാഷിദിനേയും തടഞ്ഞ സംഭവം: ഡല്‍ഹി സര്‍വകലാശാലയില്‍ ഐസ - എബിവിപി സംഘര്‍ഷം

ഉമര്‍ ഖാലിദിനെയും ഷെഹ്ല റാഷിദിനേയും തടഞ്ഞ സംഭവം: ഡല്‍ഹി സര്‍വകലാശാലയില്‍ ഐസ - എബിവിപി സംഘര്‍ഷം

ഡല്‍ഹി സര്‍വകലാശാല ക്യാമ്പസില്‍ എബിവിപി, ഐസ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ പരിപാടിക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് രാംജസ് കോളേജിലെ പരിപാടി റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരു സംഘടനകളും തമ്മില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഉമര്‍ ഖാലിദിന് പുറമെ ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദിനേയും സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ എബിവിപി പ്രവര്‍ത്തകര്‍ സര്‍വകലാശാല ഗേറ്റിന് മുന്നില്‍ ഇരുവര്‍ക്കുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. എബിവിപി, ഐസ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലറുണ്ടായി.

വീഡിയോ:


Next Story

Related Stories