ന്യൂസ് അപ്ഡേറ്റ്സ്

16കാരിയെ ബലാത്സംഗം ചെയ്ത കേസ്: വൈദികനെ ക്രിമിനലായി തന്നെ കാണണമെന്ന് ആന്റണി

സ്ത്രീകളേയും പെണ്‍കുട്ടികളേയും ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കിട്ടണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഈ പ്രശ്‌നത്തില്‍ മാറ്റമുണ്ടാകൂ എന്നും എകെ ആന്‍ണി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ കൊട്ടിയൂരില്‍ 16കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഫാദര്‍ റോബിന്‍ വടക്കുംചേരിയ്ക്ക് വൈദികനെന്ന നിലയില്‍ യാതൊരു പരിഗണനയും നല്‍കരുതെന്നും അയാളെ ക്രിമിനലായി മാത്രം കാണുകയും കൈകാര്യം ചെയ്യുകയും ചെയ്താല്‍ മതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. സ്ത്രീകളേയും പെണ്‍കുട്ടികളേയും ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കിട്ടണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഈ പ്രശ്‌നത്തില്‍ മാറ്റമുണ്ടാകൂ എന്നും എകെ ആന്‍ണി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍