ഇത്രേം ഭീകരമായൊരു കാലത്ത് എ സി മുറിയില്‍ കിടന്നാലും ഉറങ്ങാന്‍ പറ്റൂല; തെരുവില്‍ ഇറങ്ങിയതിന് അലന്‍സിയര്‍ക്കു കാരണങ്ങളുണ്ട്

അവന്മാര്‍ക്ക് ഇതൊന്നും കണ്ടാല്‍ മനസിലാവൂല്ല. അതിന് ബുദ്ധി വേണ്ടേ?’