വിചിത്ര ജീവിയെ കണ്ട് പേടിച്ചു; തല്ലിച്ചതച്ച ശേഷം കാര്യം മനസിലായി

അഴിമുഖം പ്രതിനിധി

ബോര്‍ണിയോ ദ്വീപിലെ സിബു ഗ്രാമത്തില്‍ കണ്ട വിചിത്ര ജീവിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബോധം പോയപ്പോള്‍ നാട്ടുകാര്‍ ജീവിയെ എടുത്തുകൊണ്ടുപോയി പരിശോധിച്ചു. പക്ഷെ അവര്‍ക്ക് ഒന്നും മനസിലായില്ല.

മുഖം നായയുടേത് പോലിരുന്നു. എന്നാല്‍ രണ്ട് കാല് നടക്കാന്‍ കഴിയുന്ന ജീവിയ്ക്ക് നായ്ക്കളേക്കാള്‍ വലുപ്പമുണ്ട്. എന്നാല്‍ മതിയായ ഭക്ഷണം കിട്ടാത്തത് മൂലം ആരോഗ്യം നശിച്ച സണ്‍ബിയര്‍ ഇനത്തില്‍ പെട്ട കരടിയാണെന്ന് പിന്നീട് മനസിലായി. ലോകത്തെ എട്ട് തരം കരടി വര്‍ഗങ്ങളില്‍ ഒന്നാണ് സണ്‍ ബിയര്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍