സിനിമാ വാര്‍ത്തകള്‍

ധനുഷ് ചിത്രത്തില്‍ നിന്നും അമല പോള്‍ പിന്മാറി

Print Friendly, PDF & Email

അമലയ്ക്കു പകരം ഐശ്വര്യ രാജേഷ് വരുമെന്ന് അറിയുന്നു

A A A

Print Friendly, PDF & Email

ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വട ചെന്നൈയില്‍ നിന്നും അമല പോള്‍ പിന്മാറി. ഡേറ്റ് പ്രശ്‌നമാണു കാരണമെന്ന് അറിയുന്നു. ഈ ചിത്രത്തില്‍ അമലയെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. പിന്മാറാനുള്ള തീരുമാനം അപ്രതീക്ഷിതമാണ്.

അമലയ്ക്കു പകരും നായികയായി ഐശ്വര്യ രാജേഷ് വരുമെന്നാണ് അറിയുന്നത്. ധനുഷ് നിര്‍മിച്ച് വെട്രിമാരന്‍ സംവിധാനം ചെയ്ത കാക്കാമുട്ടൈയില്‍ ഐശ്വര്യ അഭിനയിച്ചിരുന്നു.

വിസാരണൈയയിക്കുശേഷം വെട്രിമാരന്‍ ഒരുക്കുന്ന ചിത്രമാണ് വട ചെന്നൈ. ഒരു ഗ്യാംഗ്‌സര്‍ മൂവിയായ ഇതില്‍ ധനുഷിനൊപ്പം സമുദ്രക്കനിയും ഡാനിയേല്‍ ബാലാജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍