വൈറല്‍

വണ്‍ ടൂ ത്രീ ഫോര്‍ ഫൈവ് സ്വീറ്റീ.. നോ പപ്പ, വണ്‍ ടൂ ത്രീ ഫൈവ്; അച്ഛന്റെയും മകളുടെയും തര്‍ക്കത്തില്‍ ആരു ജയിക്കും?

Print Friendly, PDF & Email

6.2 മില്ല്യണ്‍ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്

A A A

Print Friendly, PDF & Email

വഴിയില്‍ ഒരു അച്ഛനും മകളും ഗംഭീര തര്‍ക്കത്തിലാണ്. വണ്‍ ടൂ ത്രീ ഫോര്‍ ഫൈവ് ആണെന്ന് അച്ഛന്‍ എന്നാല്‍ വണ്‍ ടൂ ത്രീ ഫൈവാണെന്ന് മകളും രണ്ടു പേരും വാശിയിലാണ്. സംഭവം മനസ്സിലായില്ല അല്ലേ? ഒരു അച്ഛന്‍ മകളെ എണ്ണാന്‍ പഠിപ്പിക്കുകയാണ് മൂന്നു വയസു പ്രായം തോന്നുന്ന ഈ കുസൃതികുടുക്ക അത് സമ്മതിക്കുന്നില്ല വണ്‍ ടൂ ത്രീ കഴിഞ്ഞാല്‍ ഫൈവാണെന്നാണ് അവള്‍ പറയുന്നത്. അവളുടെ അച്ഛന്‍ ത്രീ കഴിഞ്ഞാല്‍ ഫോറും കൂടി ഉണ്ടെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ അവളുടെ വാശിയില്‍ ഉറച്ചു നില്‍ക്കുകയാണ്. അവസാനം അവളുടെ അമ്മയും കൂടി വന്ന് വണ്‍ ടൂ ത്രീ ഫോര്‍ ഫൈവാണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തതിന് ശേഷമാണ് കക്ഷി തെറ്റു തിരുത്താന്‍ തയ്യാറായത്. 6.2 മില്ല്യണ്‍ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

ഈ കുറുമ്പിയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍