അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

ടീം അഴിമുഖം ഈ സന്ദര്‍ഭം ഒന്ന് സങ്കല്‍പ്പിക്കുക; അധികാരത്തില്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് ഒരു കൊലപാതകകേസിലെ കുറ്റപത്രത്തില്‍ വരുന്നു. കേസ് സി ബി ഐക്ക് കൈമാറുന്നു, പ്രത്യേക കോടതിയുടെ മുന്നിലുമെത്തുന്നു. സി ബി ഐ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നില്ല. സോണിയ ഗാന്ധിയുടെ അഭിഭാഷകന്‍ മൂന്നുദിവസം നീണ്ട കടുത്ത വാദം നടത്തിയപ്പോള്‍ സി ബി ഐ അഭിഭാഷകന്‍ 15 മിനിറ്റ് എന്തെങ്കിലും പറഞ്ഞ് സലാം പറയുന്നു. സോണിയ ഗാന്ധിയെ  കേസില്‍ നിന്നും സ്ഥിരമായി ഒഴിവാക്കുന്നതിനെ … Continue reading അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?