അമിതാഭ് ബച്ചന്‍ കല്യാണ്‍ കുടുംബത്തിനൊപ്പം അത്താഴമുണ്ടത് സ്വര്‍ണ്ണ പാത്രത്തിലോ?

അഴിമുഖം പ്രതിനിധി പ്രമുഖ്യ ജ്വല്ലറി ഗ്രൂപ്പായ കല്യാണിനെയും അവരുടെ ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയും ചുറ്റിപ്പറ്റി പുതിയൊരു വിവാദം ഉടലെടുക്കുന്നു. ബച്ചന്‍ കല്യാണ്‍ കുടുംബത്തിലെ വിവിധ തലമുറകള്‍ക്കൊപ്പം അത്താഴമുണ്ടത് സ്വര്‍ണ്ണപത്രത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. അമിതാഭ് ബച്ചന്‍ കല്യാണ്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിവാദവും വന്നിരിക്കുന്നത്. ബച്ചനു വേണ്ടി ഭക്ഷണം വിളമ്പാന്‍ സ്വര്‍ണ്ണം പൂശിയ പാത്രമാണ് ഉപയോഗിച്ചിരുന്നുവെന്ന് കല്യാണ്‍ ഈ വിവാദത്തോട് പ്രതികരിച്ചിരുന്നു. എന്നാല്‍ … Continue reading അമിതാഭ് ബച്ചന്‍ കല്യാണ്‍ കുടുംബത്തിനൊപ്പം അത്താഴമുണ്ടത് സ്വര്‍ണ്ണ പാത്രത്തിലോ?