കഴിഞ്ഞ ദിവസം മുംബൈയിൽ ഓൺലൈനായി ഒരു കാബ് ബുക്കിംഗ് നടന്നു. പ്രശസ്ത സിനിമ തരാം സൽമാഖാന്റെ വസതിയിൽ നിന്ന് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്കായിരുന്നു ബുക്കിംഗ് നടത്തിയത്. ബുക്കിംഗ് വിലാസം അനുസരിച്ച് കാബ് സ്ഥലത്തെത്തുകയും ചെയ്തു. അതുവരെയും എല്ലാം കൃത്യമായിരുന്നു, എന്നാൽ സ്ഥലത്തെത്തിയ കാർ ഡ്രൈവറിന് ബുക്കിംഗ് താൻ പറ്റിക്കപ്പെട്ടതാണെന്ന് വളരെ പെട്ടെന്ന് തന്നെ മനസിലാക്കാനായി. എന്നാൽ ഈ പ്രാങ്ക് അൽപ്പം ഗൗരവമുള്ളതായിരുന്നു. കാബ് ബുക്ക് ചെയ്ത ആളുടെ പേര് ലോറൻസ് ബിഷ്ണോയി എന്നായിരുന്നു. ആ പേരിന്റെ ഉടമ … Continue reading “”