TopTop
Begin typing your search above and press return to search.

അനില്‍ കുംബ്ലെ പരിശീലക സ്ഥാനം രാജിവച്ചു

അനില്‍ കുംബ്ലെ പരിശീലക സ്ഥാനം രാജിവച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെ രാജിവച്ചു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിന്‍രെ പരിശീലകനായി കുംബ്ലെ ബിസിസിഐ നിലനിര്‍ത്തിയിരുന്നെങ്കിലും അപ്രതീക്ഷിതമായി കുംബ്ലെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. രാജിക്കത്ത് ബിസിസിഐക്ക് കൈമാറി. ജൂണ്‍ 23 നു തുടങ്ങുന്ന പരമ്പരയ്ക്കായി വെസ്റ്റിന്‍ഡീസിലേക്കു പോയ ടീമിനൊപ്പം കുംബ്ലെ ഉണ്ടായിരുന്നില്ല. ഐസിസി വാര്‍ഷിക പൊതുയോഗത്തിനായി ലണ്ടനില്‍ തങ്ങുകയാണെന്നായിരുന്നു വിശദീകരണം

Next Story

Related Stories