
ലോകത്തെ വിസ്മയിപ്പിച്ച ഒരുപാട് ഇതിഹാസങ്ങള്‍ ഫുട്ബോളില്‍ പിറവി കൊണ്ടിട്ടുണ്ടെങ്കിലും അവരാരും തന്നെ മറഡോണയേക്കാള്‍ സ്നേഹിക്കപ്പെട്ടിട്ടുണ്ടാകില്ല
ലാറ്റിനമേരിക്കയെക്കുറിച്ച് ആദ്യമായി ഞാനറിയുന്നത് ചെ ഗുവേരയിലൂടെയോ നെരൂദയിലൂടെയുമൊന്നുമല്ല. കാല്പന്തു കൊണ്ട് കലാവിരുന്നൊരുക്കുന്ന ഒരു അഞ്ചടി...