അഴിമുഖം പ്രതിനിധി
സിവില്‍ സപ്ലൈസ് അഴിമതിയില്‍ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഡയരക്ടറുടെ ഉത്തരവ്. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. 36.5 കോടി രൂപയുടെ അഴിമതിയുണ്ടായെന്ന വി ശിവന്‍കുട്ടി എംഎല്‍എയുടെ പരാതിയിലാണ് നടപടി
മന്ത്രി അനൂപ് ജേക്കബിനെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്

Next Story