
സർക്കാരിനെ ചുറ്റുന്ന അന്വേഷണ ഏജൻസികള്‍, പ്രതിരോധിക്കാനും കേസുകൾ; തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന കേരളം
കേരളം സുപ്രധാനമായ രണ്ട് തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുകയാണ്. ഡിസംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളതും അടുത്ത വര്‍ഷം...