വൈറല്‍

സ്വന്തം അമ്മയെ ഒരു നോക്കുകാണുവാന്‍ 7000 കിലോമീറ്റര്‍ താണ്ടി അമരാവതിയിലെത്തിയ ബെല്‍ജിയന്‍ യുവതി/വീഡിയോ

അനുസജ എന്ന യുവതിയെ 14-മാസമുള്ളപ്പോള്‍ മഹാരാഷ്ട്ര അമരാവതിയിലെ ഹോളി ക്രോസ് ഹോമില്‍ നിന്ന് ഒരു ബെല്‍ജിയന്‍ ദമ്പതികള്‍ ദത്ത് എടുക്കുകയായിരുന്നു

സ്വന്തം അമ്മയെ കാണുവാന്‍ 7000 കിലോമീറ്റര്‍ താണ്ടിയെത്തിയ ബെല്‍ജിയന്‍ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. അനുസജ എന്ന യുവതിയെ 14-മാസമുള്ളപ്പോള്‍ മഹാരാഷ്ട്ര അമരാവതിയിലെ ഹോളി ക്രോസ് ഹോമില്‍ നിന്ന് ഒരു ബെല്‍ജിയന്‍ ദമ്പതികള്‍ ദത്ത് എടുക്കുകയായിരുന്നു. ഇപ്പോള്‍ 28 വയസായ അനുസജ തന്റെ ഭര്‍ത്താവുമൊത്ത് സ്വന്തം അമ്മയെ തേടി അലയുകയായിരുന്നു. ഡിസംബര്‍ 10-നായിരുന്നു അനുസജ ഇന്ത്യയില്‍ എത്തിയത്.

വീഡിയോയില്‍ അനുസജ പറയുന്നു- ‘എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു അമ്മയെ കാണുവാന്‍ കഴിയുമെന്ന്. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും അകാംക്ഷഭരിതയായിട്ടില്ല. ഞാന്‍ തിരിച്ചറിഞ്ഞു ആ ചെറിയ ശരീരം, നീളന്‍ വിരലുകള്‍. ഞാന്‍ പറഞ്ഞു ഞാന്‍ അമ്മയുടെ മകളാണെന്ന്. അവര്‍ പറഞ്ഞത്‌ എനിക്ക് മനസ്സിലായിയെന്നാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍