TopTop
Begin typing your search above and press return to search.

അന്തരീക്ഷത്തില്‍ നിന്ന് സംഗീതം; സര്‍പ്രൈസ് മ്യൂസിക് ഷോയുമായി എ ആര്‍ റഹ്മാന്‍

അന്തരീക്ഷത്തില്‍ നിന്ന് സംഗീതം; സര്‍പ്രൈസ്  മ്യൂസിക് ഷോയുമായി എ ആര്‍ റഹ്മാന്‍

അഴിമുഖം പ്രതിനിധി

അന്തരീക്ഷത്തില്‍ തട്ടി സംഗീതം പൊഴിച്ച് എ ആര്‍ റഹ്മാനും സംഘവും അവതരിപ്പിച്ച മ്യൂസിക് ഷോ ശ്രദ്ധേയമാകുന്നു. ഇന്റലിന്റെ ക്യൂറി ബേസ്ഡ് ടെക്‌നോളജി ഉപയോഗിച്ചാണ് സാങ്കേതികവിദ്യയുടെ പുത്തന്‍ പരീക്ഷണം സംഗീതത്തില്‍ ലയിപ്പിച്ച മ്യൂസിക് പരിപാടി റഹ്മാനും സംഘവും അനുഭവവേദ്യമാക്കിയത്. ലാസ് വേഗാസിലെ ആസ്വാദകര്‍ക്കു മുന്നിലായിരുന്നു ഈ സര്‍പ്രൈസ് മ്യൂസിക് ഷോ അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് ഇന്റല്‍ പുതിയ ടെക്‌നോളജി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ റഹ്മാനുമായി സഹകരിച്ച് നടത്തിയ പ്രോഗ്രാമിലൂടെ ലോകമെങ്ങും ഇന്റലിന്റെ പുതിയ ആശയം അതിശയം സൃഷ്ടിച്ചിരിക്കുകയാണ്.


Next Story

Related Stories