
ഗോപീകൃഷ്ണന്റെ 'കടക്ക് പുറത്ത്' കാര്‍ട്ടൂണിന് പുരസ്കാരം നല്‍കിയത് മുഖ്യമന്ത്രി, ഫ്രാങ്കോ കാര്‍ട്ടൂണില്‍ മതത്തെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടിലെന്നും ലളിത കലാ അക്കാദമി
2018-19 ലെ കാര്‍ട്ടൂണ്‍ പുരസ്കാരം നേടിയ കെ കെ സുഭാഷിന്റെ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണ്‍ ഏതെങ്കിലും മതത്തേയോ മതവിശ്വാസത്തെയോ അവഹേളിക്കുന്ന...