വീഡിയോ

2018 സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ/ വീഡിയോ

ആഡംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

2018 സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചു. പ്രളയത്തെ തുടര്‍ന്ന് കലോത്സവം ഒഴിവാക്കുമെന്ന തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാരിന് മാറ്റേണ്ടി വന്നത്. ഡിസംബറിലായിരിക്കും 2018 സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുക. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും നടക്കും. ആഡംബരം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ക്ക് വീഡിയോ കാണൂ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍