ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?

ടീം അഴിമുഖം 1947 ഒക്ടോബര്‍ 27-ന് മുസാഫര്‍ബാദില്‍ നിന്നും ശ്രീനഗറിലേയ്ക്കുള്ള മെയിന്‍റോഡിലേയ്ക്ക് പത്താന്‍ പടയാളികള്‍ ഇരച്ചുകയറി. അക്ബറും വിദേശമിഷനറിമാരും ഉള്‍പ്പെടെ പല കടന്നുകയറ്റക്കാരും കാശ്മീര്‍ താഴ്വരയിലേയ്ക്കുള്ള സന്ദര്‍ശകരുമൊക്കെ ഇതിനുമുന്‍പും സുന്ദരമായ ബാരാമുള്ളയില്‍ എത്തിയിട്ടുണ്ടെങ്കിലും ആ പ്രഭാതം വ്യത്യസ്തമായിരുന്നു. സെന്റ് ജോസഫ്സ് കോണ്‍വന്റിലും ആശുപത്രിയിലും ദീനാനുകമ്പയോടുകൂടി പേടിയും നിറഞ്ഞു.   മണിക്കൂറുകള്‍ക്കുള്ളില്‍ പത്താന്‍ കടന്നുകയറ്റക്കാര്‍ ആശുപത്രിപരിസരം നിറഞ്ഞു. ഡോക്ടര്‍മാരെയും വിദേശികന്യാസ്ത്രീമാരെയും മറ്റുള്ളവരെയും നിരത്തിനിറുത്തി കൊള്ളയടിച്ചു. ഒരു വിദേശി കന്യാസ്ത്രീയുടെ സ്വര്‍ണ്ണപ്പല്ലും അവര്‍ എടുത്തു. പിന്നീട് ആറുപേരെ വെടിവെച്ചു, ഒരു … Continue reading ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?