
കോവിഡ് പരോള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; തിരിച്ചു വരുന്നത് 1140 പേര്; ആശങ്കയില്‍ തടവുകാര്‍
ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിന് തടവുകാര്‍ക്ക് അനുവദിച്ച പ്രത്യേക പരോള്‍ എട്ട് മാസം പിന്നിട്ടിരിക്കുകയാണ്. സാധാരണഗതിയില്‍ ഒരു വര്‍ഷം അറുപത്...
ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിന് തടവുകാര്‍ക്ക് അനുവദിച്ച പ്രത്യേക പരോള്‍ എട്ട് മാസം പിന്നിട്ടിരിക്കുകയാണ്. സാധാരണഗതിയില്‍ ഒരു വര്‍ഷം അറുപത്...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് അമേരിക്കയിലെ രാഷ്ട്രീയം നോക്കിയല്ലെന്ന് സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്. അടുത്തമാസം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത്...
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്താന്‍ തീരുമാനമായിരിക്കുകയാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ മൂന്ന് മുന്നണി...
പ്ലാച്ചിമടയില്‍ ജലമലിനീകരണം സംഭവിച്ചത് കൊക്കകോള പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലമാണോ അല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്ന് പോലീസ് മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്....
കൊക്കകോള കമ്പനിക്ക് അനുകൂലമായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ്ഗ കോടതിയില്‍ നടക്കുന്ന കേസിലാണ് പോലീസ് കമ്പനിക്ക്...
കാസറഗോഡ് ജില്ലയുടെ കിഴക്കേ അറ്റത്ത് പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കോട്ടഞ്ചേരി മല. ബേക്കല്‍ കോട്ടയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലെ കൊന്നക്കാടിന് അടുത്തുള്ള കോട്ടഞ്ചേരി മല...
പകലിനോട് സൂര്യന് പറഞ്ഞു, 'ഞാന്‍ പോകുകയാണ്. നാളെ ഞാന്‍ വരുമ്പോള്‍ നീയെത്രത്തോളം സന്തോഷവതിയായിരിക്കുമെന്ന് എനിക്കറിയില്ല. കാരണം എനിക്ക് പകരക്കാരനായി വരുന്നവന് നിന്നെ ക്രൂരമായി വേദനിപ്പിച്ചേക്കാം. അവന്...