അഴിമുഖം പ്രതിനിധി
പ്രദര്‍ശനം തുടരുന്ന നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിനെ പുകഴ്ത്തി എ എസ് പി മെറിന് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥിരം ചേരുവകള്‍ ഒഴിവാക്കി, ഒട്ടും അതിഭാവുകത്വമോ അമാനുഷികതയോ ചേര്‍ക്കാതെയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത് എന്ന് എ എസ് പി പോസ്റ്റില്‍ പറയുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Action Hero Biju- wow, what a movie. Finally, justice done to Kerala Police on the big screen. Why ? Aptly highlights...
Posted by Merin Joseph on Sunday, February 14, 2016