Top

ലീഡ് നിലയില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം കടന്നു

ലീഡ് നിലയില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം കടന്നു

അഴിമുഖം പ്രതിനിധി

ഇതുവരെ അറിവായി ലീഡ് നിലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി 83 സീറ്റുകളില്‍ ലീഡുമായി മുന്നിട്ടു നില്‍ക്കുന്നു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 71 സീറ്റുകളും കടന്ന് കൃത്യമായ മുന്നേറ്റം നടത്തുകയാണ്. യുഡിഎഫ് 50 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ രണ്ടു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നേമത്ത് രണ്ടായിരത്തിലേറെ വോട്ടിന് രാജഗോപാല്‍ ലീഡ് ആദ്യംമുതല്‍ നിലനിര്‍ത്തുന്നു. പാലക്കാട് ശോഭ സുരേന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നു.


Next Story

Related Stories