TopTop
Begin typing your search above and press return to search.

മാണിയും നാലു മന്ത്രിമാരും പിന്നില്‍

മാണിയും നാലു മന്ത്രിമാരും പിന്നില്‍

അഴിമുഖം പ്രതിനിധി

ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിലെ നാലു മന്ത്രിമാര്‍ പിന്നില്‍. എ പി അനില്‍കുമാര്‍ വണ്ടൂരില്‍ പിന്നില്‍ നില്‍ക്കുമ്പോള്‍, ചവറയില്‍ ഷിബു ബേബി ജോണും തൊടുപുഴയില്‍ പി ജെ ജോസഫും മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയും പിന്നില്‍ നില്‍ക്കുമ്പോള്‍, മുന്‍ മന്ത്രി കെ എം മാണിയും പാലായില്‍ പിന്നില്‍ നില്‍ക്കുന്നു.


Next Story

Related Stories