TopTop
Begin typing your search above and press return to search.

കക്ഷി നില; സംസ്ഥാനങ്ങളിലൂടെ

കക്ഷി നില; സംസ്ഥാനങ്ങളിലൂടെ

കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസ്സം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ കക്ഷി നില ഒറ്റനോട്ടത്തില്‍

വൈകിട്ടോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷവും പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്നാട്ടില്‍ എഐഎഡിഎംകെയും ആധിപത്യം സ്ഥാപിച്ചു. അസമില്‍ ബിജെപിയും പുതുച്ചേരിയില്‍ ഡിഎംകെ-കോണ്‍ഗ്രസും വിജയിച്ചു.




കേരളം

മുന്നണിസീറ്റുകളുടെ എണ്ണം
യുഡിഎഫ്‌

47
എല്‍ഡിഎഫ്‌

91
എന്‍ഡിഎ 1
മറ്റുള്ളവര്‍ 1
ആകെ140


തമിഴ്‌നാട്‌

മുന്നണിസീറ്റുകളുടെ എണ്ണം
എഐഎഡിഎംകെ133
ഡിഎംകെ-കോണ്‍ഗ്രസ്‌98
ജനക്ഷേമ മുന്നണി0
ബിജെപി0
മറ്റുള്ളവര്‍ 3
ആകെ232

പശ്ചിമബംഗാള്‍

മുന്നണിസീറ്റുകളുടെ എണ്ണം
തൃണമൂല്‍ കോണ്‍ഗ്രസ്‌211
ഇടതു മുന്നണി26
കോണ്‍ഗ്രസ്‌44
ബിജെപി3
മറ്റുള്ളവര്‍6
ആകെ 294

അസ്സം

മുന്നണിസീറ്റുകളുടെ എണ്ണം
കോണ്‍ഗ്രസ്‌26
ബിജെപി61
എയുഡിഎഫ്‌13
മറ്റുള്ളവര്‍27
മൊത്തം 126

പുതുച്ചേരി

മുന്നണിസീറ്റുകളുടെ എണ്ണം
ഡിഎംകെ-കോണ്‍ഗ്രസ്‌17
എഐഎഡിഎംകെ4
എഐഎന്‍ആര്‍സി8
മറ്റുള്ളവര്‍1
മൊത്തം 30

Next Story

Related Stories