TopTop
Begin typing your search above and press return to search.

കൊണ്ടോട്ടി നഗരസഭാധ്യക്ഷന് പ്രതിപക്ഷ നേതാവിന്റെ മര്‍ദ്ദനം

കൊണ്ടോട്ടി നഗരസഭാധ്യക്ഷന് പ്രതിപക്ഷ നേതാവിന്റെ മര്‍ദ്ദനം

കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ സി കെ നാടിക്കുട്ടിയെ നഗരസഭാ യോഗത്തിനിടെ മര്‍ദ്ദിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന ഭരണപക്ഷം ആരോപിച്ചു.

അജണ്ടയില്‍ ഇല്ലാത്ത വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മര്‍ദ്ദനമുണ്ടായതെന്നാണ് ആരോപണം.


Next Story

Related Stories