
'കലശലായ ക്ഷീണം, വർത്തമാനം പറഞ്ഞാൽ ശ്വാസംമുട്ടൽ, ഭക്ഷണത്തോടു വിരക്തി, പെട്ടെന്നുള്ള ദേഷ്യം' കോവിഡ് അനുഭവങ്ങൾ പങ്കുവച്ച് തോമസ് ഐസക്
കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിയാണ് ധനമന്ത്രി ടി എം തോമസ് ഐസക്ക്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പത്ത് ദിവസത്തെ ...