
അഞ്ചു കോടി കിറ്റുകള്‍ കൊടുക്കേണ്ടിവന്നാലും സജ്ജമെന്ന് സപ്ലൈകോ സിഎംഡി പി.എം.അലി അസ്ഗര്‍ പാഷ, കൊറോണക്കാലത്ത് നടത്തിയത് വലിയ ഗൃഹപാഠം
കോവിഡ് വ്യാപനം കടുക്കുകയും അഞ്ചു കോടി സര്‍വൈവല്‍ കിറ്റുകള്‍ കുടി വിതരണം ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ പോലും ഏറ്റെടുക്കാന്‍ തക്കവണ്ണം...