
സ്ലെഡ്ജിങ് കലയാക്കിയ ഓസീസിനെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന കോഹ്ലിയുടെ രീതി പരമ്പരാഗത ഇന്ത്യൻ വിമർശകർക്ക് ദഹിക്കണമെന്നില്ല
ഒരൊറ്റ തോൽവി. ഒപ്പം, കളിക്കളത്തിലെ എതിർ ടീം ക്യാപ്റ്റനുമായുള്ള കൊമ്പുകോർക്കലും. കോഹ്ലി വിമർശകർക്ക് ആഘോഷിക്കാൻ അതുതന്നെ ധാരാളമായിരുന്നു....