
അലസനും തട്ടിപ്പുകാരനുമായ നായകനും അയാളുടെ കൂട്ടുകാരും; പതിവ് ഫോര്‍മുലയില്‍ എന്തിനോ വേണ്ടി തിളക്കുന്ന ചിൽഡ്രൻസ് പാർക്ക്
ഷാഫി സിനിമകൾ ഇപ്പോൾ വലിയ ബ്ലോക്ബസ്റ്ററുകൾ ആകാറുണ്ടോ എന്ന് സംശയമാണ്. പക്ഷേ നന്നായി ചിരിക്കാം എന്ന പ്രതീക്ഷയോടെ തന്നെയാണ് അദ്ദേഹത്തിൻറെ സിനിമകൾക്ക് ...