
'എല്‍ഡിഎഫിലേക്ക് പോകാനില്ല', ജോസഫ് എം പുതുശ്ശേരി പാര്‍ട്ടി വിട്ടു; അറിഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി
ഇടതു മുന്നണിയ്ക്കൊപ്പം പോകുന്നതിനോട് യോജിക്കാനാകില്ലെന്ന് ജോസഫ് എം പുതുശ്ശേരി. താന്‍ ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും പോകുന്നതിന്റെ കാരണമിതാണെന്ന്...