
Opinion | വയനാട്ടിലെ ഏറ്റുമുട്ടൽ കൊലകളുടെ കാലത്ത് കടബാധ്യത കൊണ്ട് കാടു കയറി മാവോയിസ്റ്റായ സോമനെ ഓർക്കുമ്പോൾ
വയനാട്ടിലെ ഒരോ വ്യാജ ഏറ്റുമുട്ടൽ കൊലപാതക വാർത്ത പുറത്ത് വരുമ്പോഴും ഞാൻ, മുമ്പെന്നോ കടം വന്ന് നാടുവിട്ട് പിന്നെ കാടുകയറി മാവോയിസ്റ്റായ കല്‍പ്പറ്റയിലെ...