
അവര്‍ ഒരേയൊരു ചുംബന സീന്‍ കാണാന്‍ വേണ്ടി മാത്രം ഒരു സിനിമക്ക് പോകും; "ലിപ് ലോക്ക് സ്പെഷ്യൽ" എന്ന നിലയ്ക്ക് മാത്രം അവരുടെ ഉള്ളില്‍ ആ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെടും
ഒരു ബസ് യാത്രയില്‍ കേട്ട സംഭാഷണമാണ്..'ടൊവിനോയുടെ ലൂക്ക എങ്ങനെയുണ്ട് അണ്ണാ ??''അറിയില്ലഡേ, പക്ഷേ പടത്തിൽ മറ്റേതൊണ്ട്''യേത്??''ഉമ്മ ഉമ്മ''lip lock...