
'മുസ്ലിങ്ങളും ക്രിസ്ത്യാനികളും വിദേശീയരാണ്'; 'അവർ ഞങ്ങളിൽ നിന്ന് വന്നവരാണ്; ആര്‍എസ്എസ് പ്രചാരവേലയിലെ വൈരുദ്ധ്യങ്ങൾ
സംഘപരിവാര്‍, മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും നിരന്തരം മുഴക്കുന്ന അവകാശവാദമാണ്, 'നിങ്ങള്‍ ഞങ്ങളില്‍ നിന്ന് വന്നവരാണ്' എന്നത്. എന്താണിതിന്റെ...