
നിയോം പദ്ധതി ഒരു ഭ്രാന്തന്റെ സ്വപ്നം മാത്രമല്ല, സൗദി അറേബ്യയെ മുഹമ്മദ് ബിൻ സൽമാന് മുറിച്ച് വില്ക്കുന്നതിങ്ങനെയാണ്
മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കപ്പെട്ടതാണ് 500 ബില്യൻ ഡോളറിന്റെ 'നിയോം' പദ്ധതി. 26,500 ചതുരശ്ര കിലോ മീറ്റർ വ്യാപ്തിയിൽ സൗദി...