
ഹോട്ടൽ തൊഴിലാളി, പത്രവിൽപ്പനക്കാരൻ, ടാപ്പിംഗ് തൊഴിലാളി, പത്രപ്രവർത്തകൻ, കല്ല്യാണ ഫോട്ടോഗ്രാഫർ; മികച്ച ചിത്രത്തിന്റെ സംവിധായകന് ഷരീഫ് ഈസയുടെ ജീവിതം
മികച്ച സിനിമയുടെ സംവിധായകന് മികച്ച സംവിധായകാനുള്ള അവാർഡ് കൂടി നൽകണമെന്നായിരുന്നു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയർമാനും പ്രമുഖ സംവിധായകനുമായ കുമാർ...