
"സർ സിപിയെ വിസ്തരിക്കുക, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം പിൻവലിക്കുക" - ഒളിവുകാലത്തെ വിഎസ്സിന്റെ ഒരു പഴയ ഫോട്ടോ
സഖാവ് വിഎസ് അച്യുതാനന്ദന് തൊണ്ണൂറ്റി ഏഴാം ജന്മദിനാശംസകൾ.ഈ ഫോട്ടോ അദ്ദേഹത്തിന്റെ ഓർമയിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. കണ്ടിട്ടുണ്ടോ എന്നും അറിയില്ല....